ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ചെന്നൈയെ മുംബൈ അഞ്ചു വിക്കറ്റിന് 169 റണ്‍സില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. സുരേഷ് റെ്‌നയുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
#IPL2018
#IPL11
#MIvCSK